എസ് എസ് എല്‍ സി 24/04/13 11.30ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഇതിനോടൊപ്പം തന്നെ ടി എച്ച് എസ് എല്‍ സി (സ്പെഷല്‍ സ്കൂള്‍), എ എച്ച് എസ് എല്‍ സി (ശ്രവണ വൈകല്യമുള്ളവര്‍) പരീക്ഷകളുടെ ഫല പ്രഖ്യാപനവും ഉണ്ടാവും. പരീക്ഷ ഫലങ്ങള്‍ താഴെ പറയുന്ന് വെബ്സൈറ്റുകളില്‍ ലഭിക്കും.
No comments:
Post a Comment