കേരളത്തിലെ
ഏത് ബിKSEB ല്ലുകളും ഓണ്‍ലൈന്‍ ആയി അടക്കാനുള്ള സൗകര്യം
ആരംഭിച്ചിരിക്കുന്നു. ഇലക്ട്രിക് ബില്ലുകള്‍ മാത്രമേ അടയ്ക്കാന്‍ സാധിക്കൂ.
ഡിസ്കണക്ഷന്‍ തിയ്യതിയുടെ രണ്ട് ദിവസം മുമ്പ് വരെ അടയ്ക്കാനുള്ള സൗകര്യം
ഏര്‍പ്പെടുത്തിയിരിക്കുന്നു. നെറ്റ് ബാങ്കിംഗ് , അല്ലെങ്കില്‍ ഡെബിറ്റ്
കാര്‍ഡ് ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
നിങ്ങളുടെ പുതിയ ബില്ല് കാണുന്നതിന് *** ല്‍ ക്ലിക്ക് ചെയ്യുക
ഒണ്‍ലൈന്‍ ബില്ലുകള്‍ അടക്കുവാന്‍ *** ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment