Tuesday, 27 May 2014


ഏകജാലകം വഴി +1 അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അവസാന തിയതി 12/06/2014  Apply Click


ഹയര്‍ സെക്കന്‍റെറി സ്പോട്സ് ക്വോട്ട പ്രവേശനത്തിനുള്ള അപേക്ഷ 05/06/2014 വെകിട്ട് 5pm വരെ.    Click Here

Tuesday, 1 April 2014

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി


 മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗത്വത്തിനുള്ള 

നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇത്ര മാത്രം 
 
 ഫോം പൂരിപ്പിക്കുന്നതിന് മുന്‍പ് നിങ്ങളുടെ മദ്രസ്സയുടെ പേര് ഈ <പട്ടികയില്‍> ഉണ്ടെന്ന് ഉറപ്പ് വരുത്തുക, ഇല്ലാത്ത പക്ഷം <ഇവിടെ> ക്ലിക്ക് ചെയ്ത് പേര് ചേര്‍ക്കാവുന്നതാണ്.

Sunday, 2 February 2014

Paddy Farmer Registration

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ)
നെല്ല്സംഭരണ-സംസ്കരണ-വിപണന പദ്ധതി, നെല്ല്സംഭരണ രജിസ്ട്രേഷനുള്ള അപേക്ഷ 

Friday, 22 November 2013

GKSF Season 7 Registration Started . . .

The incredible success of the previous editions of the Grand Kerala Shopping Festival has enhanced the anticipation for Season 7, which starts on1st December 2013 and concludes on 15th January 2014. A 45 days shopping fete, the seventh edition of GKSF promises to be bigger, broader and better. The government of Kerala is offering a 100% VAT refund to tourists from outside the state who visit and shop in Kerala during season 7. To make the festival popular and encourage more shops and business establishments, this year Free Registration is offered to all. A MoU has been signed with Kerala Vyapari Vyavasayi Ekopana Samithi (KVVES), the largest trade organization in India, to increase a target of 1 lakh registrations during Season 7 from last year's 6,000 participants. The service of KVVES will also be used for Merchant Registration and coupon distribution.

The Mega lucky draw prize for GKSF Season 7 is Rs. 1. Crore as bumper prize, Rs. 10 lakh as second prize, Rs. 5 lakh third prize and Rs. 1 lakh as fourth prize.

Wednesday, 6 November 2013

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്‍റ്

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്‍റ് സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി
മലപ്പുറം : മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങളും ഫീസ് പേയ്മെന്റുകളും ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് , ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ബുക്ക് , ലൈസന്‍സ് അഡ്രസ്സ് മാറ്റുന്നതിന്, പുതിയ ബാച്ചിനുള്ള അപേക്ഷ, ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ്സ് കൂട്ടവാനുള്ള അപേക്ഷ, ലൈസന്‍സ് പുതുക്കുവാനുള്ള അപേക്ഷ, ആര്‍. സി ബുക്ക് വിവിധ സേവനങ്ങള്‍, രജിസ്ട്രേഷന്‍ പുതുക്കുന്നതിന്, ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ തുടങ്ങിയവ മോട്ടോര്‍ വാഹന നികുതി അടക്കമുള്ള ഫീസ് പേയ്മെന്റുകളും അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തുവാന്‍ സാധിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

Wednesday, 30 October 2013

Facebook symbols

കോപ്പി പേസ്റ്റ് ഫേസ്ബുക്ക് Symbols

Special and rare facebook symbols.

Click here to the link ①②③④⑤⑥⑦⑧⑨⑩

any other links available plz search  

ശബരിമല കൂപ്പണ്‍ ബുക്കിങ്ങ്

ശബരിമല കൂപ്പണ്‍ ബുക്കിങ്ങ് 18/01/2014

Booking of Virtual Q Coupon opened up to 18/01/2014 

ആവിശ്യമായ രേഖ ഫോട്ട ഉള്ള തിരിച്ചറിയലിനുള്ള രേഖ

Helpline : 0471 324 3000, 324 4000, 324 5000

സുകമായ ദര്‍ശനത്തിന് പെട്ടന്ന് തന്നെ ബുക്ക് ചെയ്യുക