Sunday, 20 October 2013

ക്ഷേമ നിധി

എല്ലാ ക്ഷേമനിധികളും ആധാര്‍കാര്‍ഡും മായി ബന്ധിപ്പിക്കുന്നതിന്‍റെ

അവസാന തിയതി നവംബര്‍ 30 വരെ

ആവിശ്യമായ രേഖ :-

ക്ഷേമനിധി പാസ്ബുക്ക് ഒറിജിനല്‍

ബാങ്ക് പാസ്ബുക്ക് : (14 അക്ക നമ്പര്‍)

ആധാര്‍ കാര്‍ഡ് :

മൊബൈല്‍ നമ്പര്‍ :

ശ്രദ്ധിക്കുക അപേക്ഷന് നേരിട്ട് അക്ഷയ കേന്ദ്രത്തില്‍ ഹാജരാകേണ്ടതുണ്ട്. അപേക്ഷകന്‍റെ ഫോട്ടോ വെബ് കാമറ ഉപയോഗിച്ച് എടുക്കേണ്ടതുണ്ട് 

No comments:

Post a Comment