മലപ്പുറം ജില്ലയെ ഈ ജില്ലയായി പ്രക്യാപികുന്നതിന് വേണ്ടി ജില്ല യിലെ മുഴുവന് വില്ലേജ് / താലുക്ക്കളിലെ എല്ലാ അപേക്ഷകളും ഓണ്‍ലൈന് വഴി സജികരിച്ചിരിക്കുന്നു ഇതിന്‍റെ ഭാഗമായി E-Registration എല്ലാ പഞ്ചായത്തുകളിലെയും അക്ഷയ & സി എസ് സി സെന്‍റെറുകളില്‍ നടക്കുന്നു
E-Registration Fee 20 Rs (One Time Registration)
ഓരോ വെക്തിയുടെ യും (e-File - Proof) സൂക്ഷിച്ച് വെക്കുന്നത് E-Rregistration Number ആണ്.
(Scan,Print,FileSending) ഒരോ ഫയലിന്‍റെയും എണ്ണം തിട്ട പെടുത്തിയാണ് ഇവയുടെ ചാര്‍ജ്
No comments:
Post a Comment