Monday, 20 May 2013

College Registration ഏകജാലകം

Calicut University യും ഏകജാലകം വഴി അഡ്മിഷന് ആരംഭിച്ചിരിക്കുന്നു  താഴെ കാണിക്കുന്ന ലിങ്ക് ല്‍ ക്ലിക്ക് ചെയ്യുക Online Application 

1. രജിസ്റ്ററേഷന്‍ തുടങ്ങുന്നതിന് മുമ്പ് ഫീസ് യൂനിവേഴ്സിറ്റി        ഫണ്ടിലേക്ക്  അടച്ചതിനുള്ള ചലാന് റസീറ്റ്
2. 36 kb  സെസില്‍ സ്കാന് ചെയ്ത .jpg ഫോര്‍മാറ്റില്‍ പാസ്പോര്‍ട്ട് സെസ് ഫോട്ടോ
3. പരമാവധി 10 കോളേജ് 
4. മൊബൈല്‍ നമ്പര്‍, ഇ മൈല്‍ ID
 

No comments:

Post a Comment