Tuesday, 16 July 2013

Chief Minister's Jana Samparka Paripadi

  1. പുതിയ രജിസ്ട്രേഷൻ എന്ന ലിങ്കിലുടെ രജിസ്റ്റർ ചെയ്തു രജിസ്ട്രേഷൻ നമ്പറും വെരിഫിക്കേഷൻ കോഡും കൈപ്പറ്റുക
  2. പരാതി സമർപ്പിക്കാനായി പരാതി സമർപ്പിക്കൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
  3. രജിസ്ട്രേഷൻ നമ്പറും എസ് എം എസ്/ ഇ-മെയിൽ മുഖേനെ ലഭിച്ച വെരിഫിക്കേഷൻ കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  4. ഓണ്‍ലൈൻ ഫോമിൽ പരാതി സമർപ്പിക്കുക
  5. പരാതി സംബന്ധിച്ച രേഖകൾ ഉണ്ടെങ്കിൽ അപ് ലോഡ് ചെയ്യുക
  6. പരാതി രേഖപ്പെടുത്താനായി Final Submit എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

No comments:

Post a Comment