Monday, 6 May 2013

Arabian Pravasi Council

     നിതാഖാത്ത് വിഷയത്തില്‍ ജോലി നഷ്ടപെടാവുന്നവരും പുതിയ ജോലിക്ക് ഓടുന്നവര്‍ക്കും ഒരു ചാറ്റല്‍ മഴ പോലെ. സൌദിയിലേ ഏറ്റവും വലിയ പാല്‍ കമ്പനിയിലേക്ക് 1500 ഇന്ത്യക്കാരെ ആവിശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ കൌണ്‍സിലും മായി ബന്ധപ്പെട്ടത്.
      വിവിധ തരം പോസ്റ്റുകളിലേക്കാണ് ജോലിക്കാരെ ആവിശ്യമായിട്ടുള്ളത്
മാനേജര്‍, സുപ്പര്‍വൈസര്‍, ഓപ്പറേറ്റര്‍, ലേബര്‍ 

നിങ്ങളുടെ Bio Data ഇന്ന് തന്നെ മൈല്‍ ചെയ്യുക 
Mail ID : crd@almarai.com
Phone Number : 01 47 00 00 5
    അടുത്തയാഴ്ച്ച റിയാദില്‍ വെച്ചാണ് റിക്രൂട്ടിംഗം നടക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കുക

Arabian Pravasi Council Number : 05 47 03 66 04 

No comments:

Post a Comment