മൊബൈല്‍ കമ്പനികളുടെ ചതി ഇനിയും തുടരാന് അനുവധിക്കരുത്
നിങ്ങള്‍ അറിയാതെ നിങ്ങളുടെ മൊബൈല്‍ ഫോണുകളിലെ പണം അപഹരിക്കുന്നത് തിരിച്ചുവാങ്ങാന്‍ ഒരു പോം വഴി
ഹൈല്‍പ് ലൈന്‍ നമ്പര്‍ 155 223
നിങ്ങളുടെ മൊബൈല്‍ ഏത് കണക്ഷനും ആകട്ടെ . . .
ഇത് എല്ലാറ്റിനും ഉള്ള പൊതു നമ്പര്‍ ആണ് നിങ്ങളുടെ അനുവാദം ഇല്ലാതെ ഒരു പ്ലാന്‍ (മ്യൂസിക്ക്,ജി.പി.ആര്‍.എസ്) തുടങ്ങിയ ആക്റ്റി വിറ്റീസുകള്‍ ആക്റ്റിവ് ആയാല്‍ 24 മണിക്കൂറിനകം ഈ നമ്പറില്‍ പരാതിപെട്ടാല്‍ പണം തിരികെ ലഭിക്കുന്നതായിരിക്കും.
No comments:
Post a Comment